സംസ്ഥാനത്ത് കർക്കടകവാവ് നാളെ : ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് കർക്കടകവാവ് നാളെ. ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. നാളെ പുലർച്ചെ 2.30 മുതൽ മറ്റെന്നാള്‍ പുലർച്ചെ 12.42 വരെയാണ് ബലിതർപ്പണ ചടങ്ങുകൾ. സംസ്ഥാനത്തെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ തയ്യാറെടുപ്പുകള്‍ ഏറെകുറെ പൂര്‍ത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *