Latest NEWS വഴിനീളെ ഹൃദയാഭിവാദ്യം; 22 മണിക്കൂർ പിന്നിട്ട് വിലാപയാത്ര, വിഎസ് വേലിക്കകത്ത് വീട്ടിൽ July 23, 2025July 23, 2025 eyemedia news 0 Comments Spread the love ആലപ്പുഴ:വഴിനീളെ കാത്തുനിന്ന ജനസാഗരത്തിന്റെ ഹൃദയാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി വി.എസ്.അച്യുതാനന്ദൻ ആലപ്പുഴ പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തി. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽനിന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച വിലാപയാത്ര 22 മണിക്കൂർ പിന്നിട്ടാണ് വീട്ടിലെത്തുന്നത്.