ജനുവരി 31 ന് തീയേറ്ററുകളിലെത്തുന്ന “4 Seasons” സിനിമയുടെ promotional Press Meet Jan 28th-ന് 11.30 മണിക്ക് kesari Hall- ൽ
മോഡലിംഗ് രംഗത്ത് നിന്നെത്തിയ അമീൻ റഷീദും ഡാൻസറായ റെയാ പ്രഭുവുമാണ് നായികാനായകരാകുന്നത്. ഒപ്പം ബിജു സോപാനം, റിയാസ് നർമ്മകല, ബിന്ദു തോമസ്, പ്രകാശ് (കൊച്ചുണ്ണി ഫെയിം), ബ്ലെസ്സി സുനിൽ, ലക്ഷ്മി സേതു, രാജ്മോഹൻ, പ്രദീപ് നളന്ദ, മഹേഷ് കൃഷ്ണ, ക്രിസ്റ്റിന എന്നിവർക്കൊപ്പം ദയാ മറിയം, വൈദേഗി, സീതൾ, ഗോഡ്‌വിൻ, അഫ്രിദി താഹിർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നു.