ഹെൽത്ത് സയൻസ്, USA യുടെ പ്രോഡക്റ്റ് ലോഞ്ച് ജനുവരി 28 നു. ആശുപത്രികൾ, ക്ലിനിക്കുകൾ, ഹോം കെയർ എന്നിവയുടെ പ്രവർത്തനങ്ങൾക്കു കൂടുതൽ കാര്യക്ഷമമാക്കാനും ഡോക്ടർമാർക്ക് പരിചരണ ഗുണനിലവാരത്തിൽ വൻ മെച്ചങ്ങൾ വരുത്താനും AI നൂതന സോഫ്റ്റ്‌വെയർ കേരളത്തിൽ അവതരിപ്പിക്കുന്നു.