അമേരിക്കയിൽ ഗർഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു : ഭർത്താവ് അറസ്റ്റിൽ

അമേരിക്കയിൽ മലയാളി യുവതിക്ക് വെടിയേറ്റു. കോട്ടയം ഉഴവൂർ സ്വദേശി മീരയ്ക്കാണ് വെടിയേറ്റത്. ഭർത്താവ് അമൽ റെജിയാണ് മീരയെ വെടിവെച്ചത്. മീര ഗർഭിണി കൂടിയായിരുന്നു. അമൽ റെജിയെ ചിക്കാഗോ

Read more

കാനഡയിൽ വ്യത്യസ്ത ഖലിസ്ഥാനി ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാഴ്ചക്കിടെ മൂന്ന് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു

കാനഡയിൽ വ്യത്യസ്ത ഖലിസ്ഥാനി ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാഴ്ചക്കിടെ മൂന്ന് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു. എഡ്‌മോണ്ടനിലും ടൊറന്റോയിലുമാണ് കൊലപാതകങ്ങൾ നടന്നത്. നംവബർ ഒമ്പതിന് ഹർപ്രീത് സിംഗ് ഉപ്പൽ,

Read more

ഇസ്രായേലികളും പലസ്തീനികളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണമെന്ന് : മാർപാപ്പ

വത്തിക്കാന്‍ സിറ്റി: ​ഗാസയിൽ കൂടുതല്‍ സഹായം എത്തിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇസ്രായേലികളും പലസ്തീനികളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏത് മതവിഭാഗത്തില്‍ പെട്ടയാളാണെങ്കിലും അവരെല്ലാം പവിത്രമാണ്.

Read more

ഭൂചലനങ്ങളെ തുടര്‍ന്ന് അഗ്‌നിപര്‍വ്വത സ്‌ഫോടനം ഉണ്ടാകുമോ എന്ന ഭയത്തില്‍ ഐസ്‌ലാന്‍ഡിലെ ജനങ്ങള്‍

ഗ്രീന്‍ഡാവിക്ക്: തുടര്‍ച്ചയായ ഭൂചലനങ്ങളെ തുടര്‍ന്ന് അഗ്‌നിപര്‍വ്വത സ്‌ഫോടനം ഉണ്ടാകുമോ എന്ന ഭയത്തില്‍ ഐസ്‌ലാന്‍ഡിലെ ജനങ്ങള്‍. ഇതിനെത്തുടര്‍ന്ന് ഐസ്‌ലാന്‍ഡിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ഗ്രിന്‍ഡാവിക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രിന്‍ഡാവിക്കിന് സമീപമുള്ള

Read more

ഗാസയിൽ ഓരോ പത്ത് മിനിറ്റിലും ഇസ്രായേൽ ആക്രമണത്തിൽ ഓരോ കുട്ടി വീതം കൊല്ലപ്പെടുന്നതായി ലോകാരോഗ്യ സംഘടന

ഗാസയിൽ ഓരോ പത്ത് മിനിറ്റിലും ഇസ്രായേൽ ആക്രമണത്തിൽ ഓരോ കുട്ടി വീതം കൊല്ലപ്പെടുന്നതായി ലോകാരോഗ്യ സംഘടന. ഗാസ ഭൂമിയിലെ നരകമായി മാറിയെന്ന് യു എൻ മാനുഷിക വിഭാഗ

Read more

ഗസ്സയില്‍ മാനുഷിക സഹായങ്ങള്‍ക്കായി ഇന്ന് മുതല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍

ദോഹ: ഇസ്‌റാഈലിന്റെ വ്യോമാക്രമണം ഒരുമാസം പിന്നിടുകയും പതിനായിരത്തിലധികം പേരുടെ ജീവനെടുക്കുകയും ചെയ്തതിന് പിന്നാലെ ഗസ്സയില്‍ മാനുഷിക സഹായങ്ങള്‍ക്കായി ഇന്ന് മുതല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. ദിവസവും നാലുമണിക്കൂര്‍ നേരത്തേക്കാണ്

Read more

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ മകനും മദീന ഗവർണറുമായ ഫൈസൽ ബിൻ സൽമാൻ രാജകുമാരനുമായിഎം.എ യൂസഫലി കൂടിക്കാഴ്ച നടത്തി

മദീന: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ മകനും മദീന ഗവർണറുമായ ഫൈസൽ ബിൻ സൽമാൻ രാജകുമാരനുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി കൂടിക്കാഴ്ച നടത്തി.

Read more

ഹമാസിനെതിരെ ഗാസയില്‍ കരയാക്രമണം വ്യാപിപ്പിച്ച ഇസ്രായേല്‍ സൈന്യം

ടെല്‍ അവീവ്: ഹമാസിനെതിരെ ഗാസയില്‍ കരയാക്രമണം വ്യാപിപ്പിച്ച ഇസ്രായേല്‍ സൈന്യം നഗരത്തിന്റെ മധ്യഭാഗത്ത് എത്തിക്കഴിഞ്ഞു. ഹമാസ് കേന്ദ്രങ്ങളില്‍ ഇപ്പോഴും ഇസ്രായേല്‍ വ്യോമസേനയുടെ ബോംബ് ആക്രമണം നടക്കുകയാണ്. ഗാസയിലെ

Read more

ഹിരോഷിമയില്‍ പ്രയോഗിച്ചതിന്റെ 24 ഇരട്ടി ശേഷിയുള്ള അണുബോംബ് അമേരിക്ക നിര്‍മ്മിക്കുന്നു

വാഷിംഗ്ടണ്‍ ഡിസി: ഹിരോഷിമയില്‍ പ്രയോഗിച്ചതിന്റെ 24 ഇരട്ടി ശേഷിയുള്ള അണുബോംബ് അമേരിക്ക നിര്‍മ്മിക്കുന്നു. ബി61-13 എന്ന ഈ ബോംബ് റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ പ്രയോഗിക്കപ്പെട്ടാല്‍ മൂന്നു ലക്ഷത്തിലധികം

Read more

വെടിനിര്‍ത്തലിനു കൂട്ടാക്കാതെ ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം രൂക്ഷമാക്കി

ഗസ്സ: വെടിനിര്‍ത്തലിനു കൂട്ടാക്കാതെ ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം രൂക്ഷമാക്കി. ഗസ്സയില്‍ മാത്രം 10,022 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ 4,104 കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. പലസ്തീന്‍ ആരോഗ്യ വകുപ്പാണ്

Read more