തിരുവനന്തപുരത്ത് യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി പത്തംഗ സംഘം വെട്ടിപ്പരുക്കേൽപ്പിച്ചു
തിരുവനന്തപുരം∙ യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി വെട്ടിപ്പരുക്കേൽപ്പിച്ചു. തിരുവനന്തപുരം പൂവച്ചല്‍ ഉണ്ടപ്പാറ സ്വദേശി ഫറൂഖിനാണ‌് വെട്ടേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് സംഭവം. ബൈക്കിലെത്തിയ പത്തംഗ സംഘം ഫറൂഖിനെ വീട്ടിൽനിന്നു
Read more