അരിക്കൊമ്പനെ പിടികൂടുന്നത് മാര്‍ച്ച് 29 വരെ തടഞ്ഞ ഹൈക്കോടതി സ്റ്റേയ്ക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങി നാട്ടുകാര്‍
ഇടുക്കി: ഇടുക്കി ചിന്നക്കനാലിലെ ഒറ്റയാന്‍ അരിക്കൊമ്പനെ പിടികൂടുന്നത് മാര്‍ച്ച് 29 വരെ തടഞ്ഞ ഹൈക്കോടതി സ്റ്റേയ്ക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങി നാട്ടുകാര്‍. ആനയെ റേഡിയോ കോളര്‍ ഘടിപ്പിച്ച്
Read more