സ്വകാര്യ ഹോട്ടലിലെ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയെ നെയ്യാറ്റിൻകര പോലീസ് പിടികൂടി
നെയ്യാറ്റിൻകര : സ്വകാര്യ ഹോട്ടലിലെ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയെ നെയ്യാറ്റിൻകര പോലീസ് പിടികൂടി. ആലംപറ്റ മേലേ കോട്ടൂർ സ്വദേശി ശ്രീകുമാർ (43) നെയാണ് പോലീസ് പിടികൂടിയത്
Read more