വാട്‌സ്ആപ്പ് സ്വകാര്യതാനയത്തില്‍ വീഴ്ച്ച; മെറ്റയ്ക്ക് 213 കോടി പിഴ
2021 ലെ വാട്‌സ്ആപ്പ് സ്വകാര്യതാ നയ പരിഷ്കരണവുമായി ബന്ധപ്പെട്ട് കൃത്രിമത്വം കാട്ടിയെന്ന് ചൂണ്ടിക്കാട്ടി മെറ്റയ്ക്ക് 213 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ.ഡിജിറ്റൽ
Read more