തിരുവനന്തപുരത്ത് പൊലീസുകാരനെതിരെ ക്രൂര മര്‍ദനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെതിരെ ക്രൂര മര്‍ദനം. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ പൊലrസുകാരനാണ് മര്‍ദനമേറ്റത്. ചാല മാര്‍ക്കറ്റിനുള്ളില്‍ ഒരുസംഘം കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.

Read more

നെയ്യാറ്റിൻകരയിൽ നടുറോട്ടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾ പിടിയിൽ

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ നടുറോട്ടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾ പിടിയിൽ. കാഞ്ഞിരംകുളം സ്വദേശികളായ മനോജ്, രഞ്ജിത്ത്, വിഴിഞ്ഞം സ്വദേശി അഭിജിത്ത്, വെൺപകൽ സ്വദേശി ജിബിൻ

Read more

കായംകുളത്ത് അമ്മയെ മകൻ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം: പ്രതി അറസ്റ്റിൽ

.കായംകുളം പുതുപ്പള്ളി വില്ലേജിൽ പുതുപ്പള്ളി വടക്ക് മുറിയിൽ വടക്കേ ആഞ്ഞിലിമൂട് ജംഗ്ഷന് തെക്ക് വശം പണിക്കശ്ശേരിൽ വീട്ടിൽ തങ്കപ്പൻ ഭാര്യ 72 വയസ്സുള്ള ശാന്തമ്മയെ മർദ്ദിച്ചു കൊലപ്പെടുത്തിയ

Read more

തൃപ്രയാറിൽ തമിഴ്നാട് സ്വദേശിനിയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം

തൃശൂര്‍: തൃപ്രയാറിൽ തമിഴ്നാട് സ്വദേശിനിയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. തമിഴ്നാട് സ്വദേശിനി അഞ്ജനാദേവിയെ (57) ആണ് തലയിൽ കല്ലു കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. അടിയിൽ ഗുരുതരമായി

Read more

ഇടുക്കി ഉടുമ്പന്‍ചോലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപെടുത്താന്‍ ശ്രമിച്ച യുവതി മരിച്ചു

തൊടുപുഴ: ഇടുക്കി ഉടുമ്പന്‍ചോലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപെടുത്താന്‍ ശ്രമിച്ച യുവതി മരിച്ചു. തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഉടുമ്പന്‍ചോല പാറക്കല്‍ ഷീലയാണ് മരിച്ചത്.

Read more

കസ്റ്റംസിനെ വെട്ടിച്ച് സ്വർണം കടത്താൻ ശ്രമിച്ച പ്രതികളെ പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. കസ്റ്റംസിനെ വെട്ടിച്ച് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. 54 ലക്ഷം രൂപ മൂല്യമുള്ള സ്വർണമാണ് പ്രതിയിൽ നിന്നും

Read more

തൃശൂർ വാടാനപ്പള്ളിയിൽ 5.537 ഗ്രാം MDMAയുമായി ഒരാൾ അറസ്റ്റിലായി

തൃശൂർ വാടാനപ്പള്ളിയിൽ 5.537 ഗ്രാം MDMAയുമായി ഒരാൾ അറസ്റ്റിലായി. വലപ്പാട് സ്വദേശി അലൻ ആണ് വാടാനപ്പളളി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സച്ചിന്റെയും സംഘത്തിന്റെയും പിടിയിലായത്. യുവാക്കൾക്ക് മയക്കുമരുന്ന്

Read more

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത് : ഒരാൾ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത്. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഒരാൾ പിടിയിലായത്. സ്പൂണുകളുടെ രൂപത്തിലാക്കിയ ശേഷം വളരെ വിദഗ്ധമായാണ് പ്രതി സ്വർണം കടത്താൻ

Read more

ലൈംഗിക പീഡനക്കേസിലെ പ്രതിയായ മുൻ സർക്കാർ പ്ലീഡർ പിജി മനു പോലീസിൽ കീഴടങ്ങി

ലൈംഗിക പീഡനക്കേസിലെ പ്രതിയായ മുൻ സർക്കാർ പ്ലീഡർ പിജി മനു പോലീസിൽ കീഴടങ്ങി. പുത്തൻകുരിശ് പൊലീസിന് മുൻപാകെയാണ് കീഴടങ്ങിയത്. പിജി മനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.മുന്‍കൂര്‍

Read more

വീട്ടിൽ ചാരായം വാറ്റി : യുവാവ് എക്സൈസ് പിടിയിലായി

കൊല്ലം ഓച്ചിറയിൽ ചാരായം വാറ്റുകാരൻ അറസ്റ്റിലായി. വയനകം സ്വദേശി രാജേഷ് എന്ന് വിളിക്കുന്ന ഷുബിൻ ആണ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി എൽ വിജിലാലിന്റെയും സംഘത്തിന്റെയും പിടിയിലായത്.

Read more