ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായാല്‍ അറിയിക്കേണ്ടത് ഈ നമ്പറിൽ…

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പൊലീസിനെ അറിയിക്കണം. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എത്രയും നേരത്തെ

Read more

വയനാട്ടിൽ ആദിവാസികളുടെ കുടിൽ പൊളിച്ച സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടിയുമായി വനം വകുപ്പ്

വയനാട്: വയനാട്ടിൽ ആദിവാസികളുടെ കുടിൽ പൊളിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുത്ത് വനം വകുപ്പ്. തോൽപ്പെട്ടി റെയ്ഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി കൃഷ്ണനെ സസ്പെൻഡ്

Read more

എറണാകുളത്ത് സിറ്റി ട്രാഫിക് എസിപിയുടെ വാഹനമിടിച്ച് അപകടം; പരിക്കേറ്റയാൾ മരിച്ചു

എറണാകുളത്ത് സിറ്റി ട്രാഫിക് എസിപിയുടെ വാഹനമിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. എളന്തിക്കര സ്വദേശി ഫ്രാൻസിസ് ആണ് മരിച്ചത്. മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ

Read more

കോഴ കേസിൽ 21 ദിവസത്തിനകം നിലപാട് വിശദീകരിക്കണം; ഗൗതം അദാനിക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ സമന്‍സ്

ഗൗതം അദാനിക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ സമന്‍സ്. സൗരോര്‍ജ കരാറിനു വേണ്ടി ഇന്ത്യയില്‍ 2200 കോടി രൂപ കോഴ നല്‍കിയെന്ന കേസില്‍ 21 ദിവസത്തിനകം

Read more

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം; ഇംഫാലിൽ മുഴുവന്‍ സ്‌കൂളുകളും നവംബര്‍ 23 വരെ അടച്ചിടും

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. ഇംഫാല്‍ താഴ്വരയിലെ മുഴുവന്‍ സ്‌കൂളുകളും നവംബര്‍ 23 വരെ അടച്ചിടും. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെടുത്തത്. സംഘര്‍ഷത്തെത്തുടര്‍ന്ന്

Read more

തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

68 പേരുടെ മരണത്തിനിടയാക്കിയ തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ഡി. കൃഷ്ണകുമാർ, ജസ്റ്റിസ് പി.ബി. ബാലാജി എന്നിവരടങ്ങിയ ബെഞ്ചാണ്

Read more

കൈക്കൂലിയിൽ കുടുങ്ങി അദാനി, നടന്നത് 250 മില്യൺ ഡോളറിന്‍റെ തട്ടിപ്പ്

ഇന്ത്യൻ വ്യവസായിയും ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തുമായ ഗൗതം അദാനിക്കെതിരെ യുഎസിൽ കോടികളുടെ കൈക്കൂലി കേസ്. 20 വർഷത്തിനുള്ളിൽ

Read more

പറവൂരിൽ രാത്രികാല പട്രോളിങ് ശക്തമാക്കി പോലീസ്

എറണാകുളം വടക്കൻ പറവൂരിൽ മോഷണ ശ്രമം നടത്തിയ സംഘത്തിനായുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. രാത്രികാല പട്രോളിങ്ങും

Read more

ലൈംഗിക പീഡനക്കേസ്; നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യം

ലൈംഗിക പീഡനക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം. പരാതി നല്‍കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സിദ്ദിഖിനെ കുറ്റവിമുക്തനാക്കുകയല്ലെന്നും അന്വേഷണത്തോട് പൂര്‍ണമായും

Read more

വാട്‌സ്ആപ്പ്‌ സ്വകാര്യതാനയത്തില്‍ വീഴ്ച്ച; മെറ്റയ്ക്ക് 213 കോടി പിഴ

2021 ലെ വാട്‌സ്ആപ്പ്‌ സ്വകാര്യതാ നയ പരിഷ്കരണവുമായി ബന്ധപ്പെട്ട് കൃത്രിമത്വം കാട്ടിയെന്ന് ചൂണ്ടിക്കാട്ടി മെറ്റയ്ക്ക് 213 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ.ഡിജിറ്റൽ

Read more