സർവീസുകൾ പുനരാരംഭിക്കാനുള്ള ഗോ ഫസ്റ്റിന്റെ പ്രതീക്ഷകൾ പൂർണമായും മങ്ങുന്നു : നടപടിയിലേക്ക് നീങ്ങാനൊരുങ്ങി ബാങ്കുകൾ
സർവീസുകൾ പുനരാരംഭിക്കാനുള്ള ഗോ ഫസ്റ്റിന്റെ പ്രതീക്ഷകൾ പൂർണമായും മങ്ങുന്നു. കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റിനെ ആരും ഏറ്റെടുക്കാൻ തയ്യാറാകാത്തതോടെയാണ് വീണ്ടും പറക്കാനുള്ള പ്രതീക്ഷകൾ അസ്തമിക്കുന്നത്.
Read more