കേരളത്തിൽ കാലവർഷം ഇത്തവണ നേരത്തെ എത്തും

കേരളത്തിൽ കാലവർഷം ഇത്തവണ നേരത്തെ എത്തും. കേരളത്തിൽ മൺസൂണിന് അനുകൂലമായ സാഹചര്യം ആണ് നിലവിലുള്ളതെന്നും അഞ്ചു ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തുമെന്നുമാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്. കേരളത്തിനൊപ്പം ലക്ഷദ്വീപ്

Read more

കാസർഗോഡ് മാവുങ്കാലിന് സമീപം ദേശീയ പാത ഇടിഞ്ഞു

കാസർകോട് മാവുങ്കാലിന് സമീപം ദേശീയ പാത ഇടിഞ്ഞ് ഗതാഗതം സ്തംഭിച്ചു.കല്യാൺ റോഡിൽ ക്രൈസ്റ്റ് സ്കൂളിന് സമീപം സർവീസ് റോഡാണ് ഇടിഞ്ഞത്. ആറുവരിപ്പാത നിർമാണം നടന്നു കൊണ്ടിരിക്കുന്ന ചെങ്കള-

Read more

കേണൽ സോഫിയ ഖുറേഷിക്കെതിരെയുള്ള അധിക്ഷേപം; വിജയ്ഷായുടെ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപം നടത്തിയ ബിജെപി മന്ത്രി വിജയ്ഷായുടെ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് ഷാ കോടതിയെ

Read more

പാകിസ്ഥാന് വേണ്ടി ചാരവൃത്തി; ഹരിയാനയിലെ യൂട്യൂബറിന് പിന്നാലെ ഉത്തർപ്രദേശിലെ വ്യവസായി പിടിയിൽ

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഉത്തർപ്രദേശിലെ റാംപൂരിലെ ഒരു ബിസിനസുകാരനെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) യ്ക്ക് വേണ്ടി അതിർത്തി

Read more

മുംബൈ വീണ്ടും  കൊവിഡ് ഭീഷണിയിൽ; അതീവ ജാഗ്രതയിൽ മഹാനഗരം

ഹോങ് കോങ്, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിൽ മുംബൈ നഗരത്തിലും കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്. എന്നിരുന്നാലും നിലവിൽ 

Read more

ഗാസയിൽ വീണ്ടും ഇസ്രയേലിന്റെ കൂട്ടക്കുരുതി; കൊല്ലപ്പെട്ടത് 150 ഓളം പേർ

ഗാസയിൽ കൊടുംക്രൂരത തുടർന്ന് ഇസ്രായേൽ. ജനവാസ മേഖലകളിലും അഭയാർഥി ക്യാമ്പുകളിലും ഇസ്രായേലിന്റെ ആക്രമണം. ആക്രമണത്തിൽ 150 ഓളം പേര് മരണപ്പെട്ടു. സമീപകാലത്ത ഏറ്റവും വലിയ കൂട്ടക്കുരുതിയാണിത്​. ഒരാഴ്ചക്കിടെ

Read more

കോഴിക്കോട് തീപിടിത്തം: കേസെടുത്ത് പൊലീസ്

കോഴിക്കോട് തീപിടിത്തത്തിൽ കേസെടുത്ത് പൊലീസ്. ഫയർ ഒക്വറൻസ് വകുപ്പു പ്രകാരമാണ് തീപിടിത്തത്തിൽ കസബ പൊലീസ് കേസെടുത്തത്. ഞായറാഴ്ച വൈകീട്ടുണ്ടായ തീപിടുത്തത്തിൽ വലിയ നാശനഷ്ടമാണുണ്ടായിട്ടുള്ളത്. കോഴിക്കോട് പുതിയ ബസ്

Read more

‘മെസി കേരളത്തിലേക്ക് വരും, ഇപ്പോ‍ഴത്തേത് അനാവശ്യ വിവാദം’: മന്ത്രി വി അബ്ദുറഹിമാൻ

ലയണല്‍ മെസി അടങ്ങുന്ന അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക് വരുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. ഇക്കാര്യത്തിലുള്ള ഔദ്യോഗിക വിശദീകരണം വരും ദിവസങ്ങള‍ില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൈരളി

Read more

മെസി വരില്ലെന്ന് അർജന്റീന അറിയിച്ചിട്ടില്ലെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ

ലിയോണൽ മെസി കേരളത്തിലേക്ക് എത്തില്ലെന്ന് അർജന്‍റീന അറിയിച്ചിട്ടില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാൻ. ടീമിനെ കൊണ്ടുവരുന്നത് വലിയ സാമ്പത്തിക ചെലവുള്ള കാര്യമാണ്.അതുകൊണ്ടാണ് സ്പോണ്സർമാരെ തേടിയത്. സർക്കാരിൻ്റെ ഭാഗത്ത് നിന്നു

Read more

ലഹരിക്കെതിരെയുള്ള യുദ്ധത്തിന്‍റെ പതാകവാഹകരാകാന്‍ എസ്.പി.സി കേഡറ്റുകള്‍

സംസ്ഥാനം അഭിമുഖീകരിക്കുന്ന ലഹരിമരുന്നുകളുടെ മാരകവിപത്തിനെതിരെയുള്ള യുദ്ധത്തില്‍ മുന്നണി പോരാളികളാകാന്‍ ഇനി സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളും. തിരുവനന്തപുരം മാര്‍ ഇവാനിയോസ് വിദ്യാനഗറിലെ സര്‍വോദയ വിദ്യാലയത്തില്‍ നടക്കുന്ന മധ്യവേനലവധി സഹവാസ

Read more