തീയതികളിൽ തിരുവനന്തപുരം ഓ ബൈ താമരയിൽ നടക്കും. ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് ഒബ്സർടീഷൃൻ സഹകരിച്ച്
തിരുവനന്തപുരം ഒക്ടോബർ 10 ,2025 മെറ്റേണൽ ഫീറ്റിൽ മെഡിസിൻ വിദഗ്ധരുടെ അന്താരാഷ്ട്ര സമ്മേളനമായ ഫീറ്റോമാറ്റ് ഒക്ടോബർ 11 ,12 തിരുവനന്തപുരം കിംസിലെ മെറ്റേണൽ ആൻഡ് ഫീറ്റൽ മെഡിസിൻ വിഭാഗവും ആൻഡ് ഗൈനക്കോളജി വിഭാഗവും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത് ശിശു ആരോഗ്യ രംഗത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങളെക്കുറിച്ചും ഹൈ റിസ്ക് ഗർഭധാരണ കേസുകളിൽ മൾട്ടി ഡിസിപ്ലിനറി പലചരണത്തിന്റെ പങ്കു വിദഗ്ധർ ചർച്ച ചെയ്യും ,ബ്രീഡിങ് ബിഗിനിങ് ആൻഡ് ബിയോൺസ് ,എന്ന പ്രമേയത്തിൽ നടക്കുന്ന ഈ സമ്മേളനം ഗർഭധാരണത്തിനു മുൻപുള്ള ആസൂത്രണം ഗർഭകാല പരിചരണം പ്രസവാനന്തരമുള്ള അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം തുടങ്ങി സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് .രണ്ട് ദിവസങ്ങളായി നടക്കുന്ന സമ്മേളനത്തിൽ മെറ്റേണൽ ഫീറ്റിൽ മെഡിസിൻ രംഗത്തെ സമകാലിക വെല്ലുവിളികളെക്കുറിച്ചും നൂതന കണ്ടുപിടിത്തങ്ങളെക്കുറിച്ചുള്ള 50 ഓളം വിദഗ്ധ സെക്ഷനുകൾ അരങ്ങേറും ഓസ്ട്രേലിയയുടെ ന്യൂസ് സൗത്ത് വെയ്ൽസിലുള്ള ലിവർപൂൾ ഹോസ്പിറ്റലിലെ മെറ്റേണൽ മെഡിസിൻ ജോയിൻറ് പ്രൊഫസറായ ഡോക്ടർ ജോൺ സ്മോളേനിയേഖ്, ചെന്നൈ മെഡി സ്കാൻ വിദഗ്ധനുമായ ഡയറക്ടർ ഇന്ത്യയിലെ പ്രശസ്ത പീറ്റൽ മെഡിസിൻ വിദഗ്ധനുമായ ഡോക്ടർ സുരേഷേ ഉൾപ്പെടെയുള്ളവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കും രാജ്യത്തിനകത്ത് നിന്നും വിദേശത്തു നിന്നുമുള്ള പ്രമുഖ ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് പെരി നാറ്റോളജി മെഡിസിൻ രംഗത്തെ ഏറ്റവും പുതിയ അറിവുകൾ പങ്കുവെക്കുന്ന ഈ സമ്മേളനത്തിന് ആദിദേയത്വം വഹിക്കുന്നതിൽ അഭിമാനമുണ്ടെന്ന് കിംസ് ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ എം ഐ സഹദുള്ള പറഞ്ഞു. കൂടാതെ സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യ പ്രസവകാല മാനസികാരോഗ്യ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യും ഗർഭിണികളായ അമ്മമാരുടെയും മാനസികാരോഗ്യം മുൻനിർത്ത്തി അവരെ അവരുടെ വൈകാരിക ക്ഷേമത്തെ പിന്തുണയ്ക്കുന്നതിനാണ് കിംസ് ഹെൽത്ത് ക്ലിനിക് സജ്ജീകരിച്ചിരിക്കുന്നത്സ്വീകരിക്കുന്നത് കേരളത്തിൽ ശിശു മരണ നിരക്ക് ആയിത്തിൽ അഞ്ചായി കുറയ്ക്കുവാൻ സാധിച്ചിട്ടുണ്ട് ഇത് വികസന രാജ്യങ്ങൾക്ക് തുല്യമാണ് ഫീറ്റോ മാറ്റ്2025ന്റെ ഓർഗനൈസിംഗ് സെക്രട്ടറിയും കിംസ് ഹൈ റിസ്ക് പ്രെഗ്നൻസി ആൻഡ് പെരിനാറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോക്ടർ വിദ്യാലക്ഷ്മി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ മികച്ചൽ കെയർ ആണ് ഈ നേട്ടത്തിന് പിന്നിൽ എന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി 150 ഓളം ആരോഗ്യ വിദഗ്ധർ തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും.