മുട്ടയ്ക്കാട് വാർഡിലെ വീട്ടമ്മയുടെ മരണത്തിന്
കാരണക്കാരനായ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്‌ളിൻ രാജിവയ്ക്കുക എന്ന് ആവശ്യപ്പെട്ടു കൊണ്ട് യുവമോർച്ച പ്രവർത്തകർ
കരിങ്കൊടിയുമായി നഗരസഭയ്ക്കുള്ളിൽ തള്ളിക്കയറി
ജോസ് ഫ്രാങ്ക്‌ളിൻ മുറിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച രാമേശ്വരം ഹരി, ലാൽകൃഷ്ണ, അഖിൽ, അനന്തു തുടങ്ങിയ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.