ബോണക്കാടിൽ മൂന്നിടങ്ങളിലായി മനുഷ്യന്‍റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി
തിരുവനന്തപുരം: വിതുര ബോണക്കാട് കാട്ടിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി. പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. ബോണക്കാട് കുരിശുമല തീര്‍ത്ഥാടന കേന്ദ്രത്തിന് താഴെയായി വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം
Read more