മലയാള മാധ്യമ രംഗത്തെ കുലപതി കേസരി എ.ബാലകൃഷ്ണപിള്ളയുടെ 64-ാം ചരമവാർഷികം ഇന്ന്

Spread the love

മലയാള മാധ്യമ രംഗത്തെ കുലപതി കേസരി എ.ബാലകൃഷ്ണപിള്ളയുടെ 64-ാം ചരമവാര്‍ഷിക ദിനാചരണം ഡിസംബര്‍ 18, ബുധനാഴ്ച രാവിലെ 9 ന് കേസരി പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *