സ്ത്രീശക്തി എസ്എസ് 446 ഫലം പുറത്ത്
സംസ്ഥാന ഭാഗ്യക്കുറിയുടെ സ്ത്രീശക്തി എസ്എസ് 446 സീരീസ് നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അര്‍ഹമായത് എറണാകുളത്ത് നിന്ന് എടുത്ത ST 627505 എന്ന ടിക്കറ്റിനാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ സമ്മാനം ലഭിച്ചത് തൃശൂരില്‍ നിന്ന് എടുത്ത SU 546971 എന്ന ടിക്കറ്റിനാണ്.