ഇന്ത്യൻ എഴുത്തുകാരി ബാനു മുഷ്താഖിന് ഇന്‍റർനാഷണൽ ബുക്കർ പ്രൈസ്

ഇന്ത്യൻ എഴുത്തുകാരി ബാനു മുഷ്താഖിന് ഇന്‍റർനാഷണൽ ബുക്കർ പ്രൈസ്. കന്നഡ ഭാഷയിലെ എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിഭാഷകയുമായ ബാനു മുഷ്താഖിന്റെ ചെറുകഥാ സമാഹാരമായ ‘ഹാർട്ട് ലാമ്പ്’ ആണ് പുരസ്‌കാരത്തിനായി

Read more

കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു

കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു. സുജിൻ ( 29 ) ആണ് കൊല്ലപ്പെട്ടത്. തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവം ഉണ്ടായത്. സുജിനൊപ്പം ഉണ്ടായിരുന്ന അനന്ദു എന്നയാള്‍ക്കും കുത്തേറ്റിട്ടുണ്ട്.

Read more

കോഴിക്കോട് തീപിടിത്തം: ചീഫ് സെക്രട്ടറിക്ക് ജില്ലാ കളക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

കോഴിക്കോട് ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ തീപിടിത്തം, ചീഫ് സെക്രട്ടറിക്ക് ജില്ലാ കളക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. തീപിടിത്തത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ്, ഫയർ ഫോഴ്സ് വിഭാഗത്തിൻ്റെ പ്രാഥമിക കണ്ടെത്തൽ.

Read more

മുംബൈ  കൊവിഡ് ഭീതിയിൽ; ആശങ്ക ഉയർത്തി രണ്ട് മരണം

മുംബൈയിൽ കൊവിഡ് രോഗം വർധിക്കുന്ന വാർത്തകൾക്കിടയിൽ രണ്ടു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ നഗരത്തിൽ  വലിയ ആശങ്കയാണ് ഉയർന്നിരിക്കുന്നത്.  കൊവിഡ് രോഗം പിടിപെട്ട രണ്ട് പേർ കെഇഎം ആശുപത്രിയിൽ മരിച്ചു.

Read more

ആലുവയിലെ മൂന്ന് വയസുകാരിയുടെ ഇൻക്വസ്റ്റ് പൂർത്തിയായി; സംസ്കാരം നാല് മണിക്ക്

ആലുവയിലെ മൂന്ന് വയസുകാരിയുടെ ഇൻക്വസ്റ്റ് പൂർത്തിയായി. കുഞ്ഞിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അല്‍പ്പസമയത്തിനകം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും. കുഞ്ഞിൻ്റെ മൃതദേഹം ഇന്ന് വൈകിട്ട് 4ന് സംസ്കരിക്കും.തിരുവാണിയൂർ

Read more

ഇഡിക്ക്‌ അഞ്ചുവർഷത്തിൽ ശിക്ഷ ഉറപ്പാക്കാനായത്‌ 4.6 ശതമാനം മാത്രം

ഇഡിക്ക്‌ അഞ്ചുവർഷത്തിൽ ശിക്ഷ ഉറപ്പാക്കാനായത്‌ 4.6 ശതമാനം മാത്രം. 2019 ജനുവരി ഒന്നുമുതൽ 2024 ഒക്ടോബർ 21വരെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം 911 കേസുകൾ രജിസ്റ്റർ

Read more

കേരളത്തിൽ കാലവർഷം ഇത്തവണ നേരത്തെ എത്തും

കേരളത്തിൽ കാലവർഷം ഇത്തവണ നേരത്തെ എത്തും. കേരളത്തിൽ മൺസൂണിന് അനുകൂലമായ സാഹചര്യം ആണ് നിലവിലുള്ളതെന്നും അഞ്ചു ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തുമെന്നുമാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്. കേരളത്തിനൊപ്പം ലക്ഷദ്വീപ്

Read more

കാസർഗോഡ് മാവുങ്കാലിന് സമീപം ദേശീയ പാത ഇടിഞ്ഞു

കാസർകോട് മാവുങ്കാലിന് സമീപം ദേശീയ പാത ഇടിഞ്ഞ് ഗതാഗതം സ്തംഭിച്ചു.കല്യാൺ റോഡിൽ ക്രൈസ്റ്റ് സ്കൂളിന് സമീപം സർവീസ് റോഡാണ് ഇടിഞ്ഞത്. ആറുവരിപ്പാത നിർമാണം നടന്നു കൊണ്ടിരിക്കുന്ന ചെങ്കള-

Read more

കേണൽ സോഫിയ ഖുറേഷിക്കെതിരെയുള്ള അധിക്ഷേപം; വിജയ്ഷായുടെ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപം നടത്തിയ ബിജെപി മന്ത്രി വിജയ്ഷായുടെ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് ഷാ കോടതിയെ

Read more

പാകിസ്ഥാന് വേണ്ടി ചാരവൃത്തി; ഹരിയാനയിലെ യൂട്യൂബറിന് പിന്നാലെ ഉത്തർപ്രദേശിലെ വ്യവസായി പിടിയിൽ

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഉത്തർപ്രദേശിലെ റാംപൂരിലെ ഒരു ബിസിനസുകാരനെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) യ്ക്ക് വേണ്ടി അതിർത്തി

Read more