ഓപ്പറേഷൻ സിന്ദൂർ” രാഷ്ട്രത്തിൻ്റെ ആത്മാഭിമാനത്തിന്റെ പ്രതീകം – യുവമോർച്ച
കൊല്ലം ശാസ്താംകോട്ടയിൽ അത്തപ്പൂക്കളത്തിൽ “ഓപ്പറേഷൻ സിന്ദൂർ ” എന്ന രേഖപ്പെടുത്തിയതിന് കേസെടുത്ത നടപടി രാജ്യത്തിൻ്റെ ആത്മാഭിമാനത്തിനു നേരെയുള്ള വെല്ലുവിളി. ഓരോ ഭാരതീയന്റെയും ആത്മാഭിമാനം ഉയർത്തിപ്പിടിച്ച ഓപ്പറേഷൻ സിന്ദൂറിനെ
Read more