30 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

Spread the love

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നിന്നും 30 ഗ്രാം എം.ഡി.എം എ യുമായി യുവാവ് പിടിയിൽ. വെഞ്ഞറാമൂട് ആലങ്കോട് സ്വദേശി അതുൽ രാജ് ( 23 ) നെ റൂറൽ നർക്കോട്ടീസ് സൈൽ ഡിവൈഎസ്പി പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ ഡാൻസ് ഓഫ് ടീം പിടികൂടിയത്.പരിശോധനയിൽ എസ് റസൽ രാജ് , എസ് പി ഒ മാരായ ആർ എസ് അരുൺ , അനീഷ് , പത്മകുമാർ എന്നിവർ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *