NEWS Latest ധനസഹായം കെ ആൻസലൻ എംഎൽഎ കുടുംബാംഗങ്ങൾക്ക് കൈമാറി September 7, 2025September 7, 2025 eyemedia news 0 Comments Spread the love നെയ്യാറ്റിൻകര : തിരുവോണഘോഷ ദിനത്തിൽ വിദ്യാർത്ഥിയുടെ തുടർ പഠനത്തിന് കൈരളി ക്ലബ്ബ് സമാഹരിച്ച ഒരു ലക്ഷം രൂപ ധനസഹായം കെ ആൻസലൻ എംഎൽഎ കുടുംബാംഗങ്ങൾക്ക് കൈമാറി