നിശാഗന്ധിയിൽ നിറഞ്ഞാടി വിനീത് ശ്രീനിവാസൻ ; ആസ്വദിക്കാനെത്തിയത് ആയിരങ്ങൾ
ഓണം വാരാഘോഷത്തിന്റെ അവസാന ദിനമായ ഇന്നലെ വിനീത് ശ്രീനിവാസൻ നിശാഗന്ധിയെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ചു. ജനങ്ങളെ നിയന്ത്രിക്കാനാവാതെ പോലീസും വോളന്റിയേഴ്സും ഏറെ പണിപ്പെട്ടു. പലരും നിശാഗന്ധിയിൽ പ്രവേശിക്കാനാകാതെ
Read more