പ്രസ് ക്ലബിൽ പൊതുദർശനം നാളെ (ബുധൻ) ഉച്ചയ്ക്ക് 2 ന്
പ്രസ് ക്ലബ് അംഗം മാത്യു സി ആറിൻ്റെ (51 വയസ്, ജയ്ഹിന്ദ് ടിവി) ഭൗതികദേഹം ജി ജി ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ്. നാളെ ഉച്ചയ്ക്ക് 2 മുതൽ 2.30 വരെ പ്രസ് ക്ലബില്‍ പൊതുദര്‍ശനം.
തുടർന്ന് കുന്നുകുഴി യു .പി സ്കൂളിനു സമീപം മുളവന ജംഗ്ഷനിലെ വീട്ടിലെത്തിക്കും. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 ന് പാറ്റൂര്‍ സെൻ്റ് പീറ്റേഴ്സ് ചർച്ചില്‍.