തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ്റെ നവീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നേറുകയാണ്. തമ്പാനൂർ പ്രവേശന കവാടത്തിലും അതുപോലെ പവർ hഹൗസ് റോഡ് പ്രവേശന കവാടത്തിലും ഒരുപോലെ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
22:11.
Sheeja
1 minute ago
☆
A തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന് പുതിയ രൂപം!
തമ്പാനൂർ, പവർ ഹൗസ് റോഡ് പ്രവേശന കവാടങ്ങളിൽ നവീകരണം പുരോഗമിക്കുന്നു!
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ്റെ നവീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നേറുകയാണ്. തമ്പാനൂർ പ്രവേശന കവാടത്തിലും അതുപോലെ പവർ ഹൗസ് റോഡ് പ്രവേശന കവാടത്തിലും ഒരുപോലെ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
ഈ നവീകരണം പൂർത്തിയാകുന്നതോടെ തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്തുള്ള റെയിൽവേ സ്റ്റേഷന് ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ മുഖം ലഭിക്കും.
നമ്മുടെ റെയിൽവേയുടെ ഈ വികസനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കു

