പാലക്കാട് പശുക്കളെ ട്രെയിൻ ഇടിച്ചു; 13 പശുക്കൾ ചത്തു, ഗതാഗതം പുനസ്ഥാപിച്ചു
പാലക്കാട്: പശുക്കളെ ഇടിച്ച് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പാലക്കാട് ഞാവളംതോടിൽ വെച്ചാണ് പശുക്കളെ ട്രെയിൻ ഇടിച്ചിട്ടത്. ചെന്നൈ പാലക്കാട് ട്രെയിനാണ് പശുക്കളെ ഇടിച്ചത്. 13 പശുക്കളെയാണ് ട്രെയിൻ
Read more