മണാലിയിൽ മേഘവിസ്ഫോടനം. ബിയാസ് നദിയിൽ വെള്ളപ്പൊക്കം, മണാലിയിലെ നൂറുകണക്കിന് ഹോട്ടലുകളും കെട്ടിടങ്ങളും അപകടത്തിൽ; നിരവധി വിനോദസഞ്ചാരികൾ കുടുങ്ങി
മണാലി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ കനത്ത മഴ പെയ്യുന്നു. ഇതുമൂലം വിവിധ സ്ഥലങ്ങളില്‍ നിന്ന് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.ചൊവ്വാഴ്ച രാവിലെ മണാലിയില്‍ നാശനഷ്ടങ്ങളുണ്ടായി.
Read more