തമിഴ്‌നാട് വാല്‍പ്പാറയില്‍ നാലു വയസുകാരിയെ പുലി പിടിച്ചു; തെരച്ചില്‍ ഊര്‍ജിതം
തമിഴ്‌നാട് വാല്‍പ്പാറയില്‍ നാലു വയസുകാരിയെ പുലി പിടിച്ചു. കുട്ടിയെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജിതമാക്കി വനം വകുപ്പും പൊലീസും. അണ്ണാമലൈ ടൈഗര്‍ റിസര്‍വ് വനത്തിലും പച്ചമല എസ്റ്റേറ്റിലുമായാണ് തെരച്ചില്‍
Read more