മയക്കു മരുന്നിനെതിരെ കാട്ടാക്കടയിൽ മാസ് ക്യാമ്പെയിൻമേയ് 10 ന് വൈകിട്ട് നാലിന് മാനവ ശൃംഖല
ളനത്തിന്‍രെ റിലീസ് തിരുവനന്തപുരം/കാട്ടാക്കട: മയക്കു മരുന്ന് എന്ന മാരകവസ്‌തു സൃഷ്ടിക്കുന്ന ഘോരവിപത്തുകൾ വാക്കുകൾകൊണ്ടു പറഞ്ഞറിയിക്കാനാവുന്നതല്ല. അത് വ്യക്തിയേയും കുടുംബത്തെയും സമൂഹത്തെയും തകർക്കുന്നു. ഉറ്റവരെയും ഉടയവരെയും കൊലചെയ്യുന്നതടക്കം എത്രയെത്ര
Read more