അച്ഛനും മക്കളും മരിച്ചനിലയില്‍. അയിനിക്കാട് സ്വദേശി സുമേഷ്(42) മക്കളായ ഗോപിക(15), ജ്യോതിക (12) എന്നിവരാണ് മരിച്ചത്

പൊലീസെത്തി തുടർ നടപടികള്‍ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകും.
സുമേഷിന്റെ ഭാര്യ നാല് വർഷം മുൻപ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെ വിദേത്തെ ജോലി ഉപേക്ഷിച്ച് സുമേഷ് നാട്ടില്‍ താമസമാക്കിയത്.