കാട്ടാന ആക്രമണത്തിെൻറ ഭീതി തുടരുന്ന വയനാട്ടിൽ രാഹുല്‍ ഗാന്ധി

Spread the love
വയനാട്: കാട്ടാന ആക്രമണത്തിെൻറ ഭീതി തുടരുന്ന വയനാട്ടിൽ രാഹുല്‍ ഗാന്ധി എം.പിയെത്തി. ഇന്നലെ രാത്രിയാണ് വയനാട്ടിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രാഹുല്‍ ഗാന്ധി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *