കേരള വ്യാപാരി വ്യവസായി ഏകോപനസമിതി youthwing രണ്ടു ദിവസമായി വാഗമൺ jc റിസോർട്സ് വച്ചു നടന്ന കോട്ടയം ജില്ലാ leaders മീറ്റിൽ youthicon businessman അവാർഡ് നമ്മുടെ member jayesh kurian (jaya coffee)സംസ്ഥാന പ്രസിഡന്റ്‌ ശ്രീ രാജു അപ്സരയിൽ നിന്ന് ഏറ്റുവാങ്ങുന്നു. Kvves കോട്ടയം ജില്ലാ പ്രസിഡന്റ്‌ ശ്രീ എം കെ തോമസ്കുട്ടി, പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ ശ്രീ എ ജെ ഷാജഹാൻ, കോട്ടയം ജില്ലാ gen സെക്രട്ടറി ശ്രീ എ കെ എൻ പണിക്കർ, യൂത്ത് wing ജില്ലാ പ്രസിഡന്റ്‌ ശ്രീ ജിന്റു കുര്യൻ, സംസ്ഥാന ഭാരവാഹികൾ ജില്ലാ വൈസ് പ്രസിഡന്റ്മാർ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *