നവ ദമ്പതികൾ ഫറോക്ക് പാലത്തിൽ നിന്നും പുഴയിൽ ചാടി
കോഴിക്കോട്: നവ ദമ്പതികൾ ഫറോക്ക് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം സ്വദേശികളായ ജിതിൻ, വർഷ എന്നിവരാണ് ചാലിയാറിൽ ചാടിയത്.കോഴിക്കോട്: നവ ദമ്പതികൾ ഫറോക്ക് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം സ്വദേശികളായ ജിതിൻ, വർഷ എന്നിവരാണ് ചാലിയാറിൽ ചാടിയത്.ആറുമാസം മുൻപാണ് ജിതിനും വർഷയും രജിസ്റ്റർ വിവാഹം ചെയ്തത്. ഇവർ കുടുംബ പ്രശ്നങ്ങളെ തുടർന്ന് ശനിയാഴ്ച രാത്രി വീട്ടിൽ നിന്നിറിങ്ങിയതാണെന്ന് ബന്ധുക്കൾ പറയുന്നു.