രാഹുൽ ഗാന്ധിയുടെ അയോഗ്യതാ ഉത്തര്‍ വയനാട്ടിൽ വൻ പ്രതിഷേധം
വയനാട് : രാഹുൽ ഗാന്ധിയുടെ അയോഗ്യതാ ഉത്തര്‍ വയനാട്ടിൽ വൻ പ്രതിഷേധം. പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. വയനാട്ടിലെ കേന്ദ്രസർക്കാറിന്റെ വിവിധ ഓഫീസുകളിൽ കോൺസ് പ്രവർത്തകർ മാർച്ച് നടത്തുന്നു .അതേസമയം രാഹുല്‍ ഗാന്ധിയുടെ അയോഗ്യതാ ഉത്തരവിനെതിരെ കല്‍പ്പറ്റ നഗരത്തില്‍ വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്‍പ്പറ്റ നഗരത്തില്‍ ദേശീയ പാത ഉപരോധിക്കുന്നു.