ടെണ്ടര്‍ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന് കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ ഇന്റഗ്രേറ്റഡ് ഫിഷറി റിസോഴ്സ മാനേജ്മെന്റ് ഇന്‍ ഇന്‍ലാന്റ് അക്വാറ്റിക് എക്കോസിസ്റ്റം പദ്ധതി പ്രകാരം എഫ് ആര് പി ബോട്ടും മറ്റ് അനുബന്ധ സാമഗ്രികളും സപ്ലൈ ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. വിലാസം: ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, കമലേശ്വരം, മണക്കാട്, തിരുവനന്തപുരം. ഫോണ്‍: 04712464076, 0471 2450773