അങ്കമാലി പഴയ മാർക്കറ്റ് റോട്ടിൽ തീപിടുത്തം

Spread the love

കൊച്ചി : അങ്കമാലി പഴയ മാർക്കറ്റ് റോട്ടിൽ തീപിടുത്തം. പെയിന്റ് കടക്കാണ് തീ പിടിച്ചത്. ഇന്ന് വൈകുന്നേരം 4.30 മണിയോടെയാണ് സംഭവം .കട ഭാഗികമായി കത്തിനശിച്ചെന്ന് വിവരം തീ അണയ്ക്കാൻ അഗ്നി സേന ശ്രമം നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *