അലയൻസ് സർവീസസ് ഇന്ത്യ സംഘടിപ്പിക്കുന്ന സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പി’ന്റെ ജേഴ്സികൾ ഔദ്യോഗികമായി പുറത്തിറക്കിയപ്പോൾ. അലയൻസ് സർവീസസ്

Spread the love

അലയൻസ് സർവീസസ് ഇന്ത്യ സംഘടിപ്പിക്കുന്ന സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പി’ന്റെ ജേഴ്സികൾ ഔദ്യോഗികമായി പുറത്തിറക്കിയപ്പോൾ. അലയൻസ് സർവീസസ് ഇ.എസ്.ജി ആന്റ് സസ്റ്റൈനബിലിറ്റി ഗ്ലോബൽ ഹെഡ് ഹെർമാൻ ബറോണിയസ്, അലയൻസ് സർവീസസ് ചീഫ് സർവീസസ് ഓഫീസറും ബോർഡ് അംഗവുമായ പ്രവീൺ ശശിധരൻ, ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, അലയൻസ് സർവീസസ് ഇന്ത്യ സിഇഒയും എംഡിയുമായ ജീസൺ ജോൺ, ഫോർത്ത് വേവ് ഫൗണ്ടേഷൻ അഡ്വൈസറി ബോർഡ് അംഗം സ്വരൂപ് ബി.ആർ എന്നിവർ ജേഴ്സികളുമായി. (ഇടത്തുനിന്ന് വലത്തോട്ട്)

Leave a Reply

Your email address will not be published. Required fields are marked *