മംഗളൂരു സ്പെഷ്യല്‍ ട്രെയിൻ സര്‍വീസുകള്‍ നീട്ടി; തിരക്കേറുന്നത് പരിഗണിച്ചെന്ന് റെയില്‍വേ

Spread the love

ഹൈദരാബാദിനും മംഗളൂരുവിനുമിടയില്‍ സര്‍വീസ് നടത്തുന്ന സ്‌പെഷ്യല്‍ ട്രെയിനുകള്‍ നീട്ടി ദക്ഷിണ റെയില്‍വേ.യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് നീക്കം. ട്രെയിൻ നമ്പർ 07097, ട്രെയിൻ നമ്പർ 07098 എന്നിവയുടെ സർ‍വീസ് ആണ് നീട്ടിയിരിക്കുന്നത്.ഹൈദരാബാദ് – മംഗളൂരു സെൻട്രല്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് 07097ബുധനാഴ്ചകളില്‍ ഓടുന്ന ഈ ട്രെയിൻ 2026 സെപ്റ്റംബർ 02 വരെ മാത്രമേ ഓടൂ എന്നാണ് അറിയിച്ചിരുന്നത്. ഈ ട്രെയിൻ സെപ്റ്റംബർ 09 മുതല്‍ 2026 നവംബർ 25 വരെ സർവീസ് നീട്ടിയതായാണ് അറിയിപ്പ്. ഇതുവഴി 12 അധിക ട്രിപ്പുകള്‍ നടക്കും.ഹൈദരാബാദ് – മംഗളൂരു സ്റ്റേഷനുകള്‍ഹൈദരാബാദ് ഡെക്കാൻ (HYB), ബേഗംപേട്ട് (BMT), ലിംഗംപള്ളി (LPI), വികാരാബാദ് Jn (VKB), സേരം (SEM), യാദ്ഗിർ (YG), കൃഷ്ണ (KSN), റായ്ച്ചൂർ (RC), മന്ത്രിാലയം Rd (MALM), ഗുണ്ടക്കല്‍ Jn (GTL), അനന്തപൂർ (DMDVATP), (HUP), യെലഹങ്ക ജന. (YNK), കൃഷ്ണരാജപുരം (KJM),ബംഗാരപേട്ട് (BWT), കുപ്പം (KPN), സേലം Jn (SA), ഈറോഡ് Jn (ED), തിരുപ്പൂർ (TUP), പോടനൂർ Jn (PTJ), പാലക്കാട് Jn (PGT), ഷൊറണൂർ Jn (PGT), ഷൊറണൂർ Jn (CLT), വടകര (BDJ), തലശ്ശേരി (TLY), കണ്ണൂർ (CAN), പയ്യന്നൂർ (PAY), കാഞ്ഞങ്ങാട് (KZE), കാസർഗോഡ് (KGQ), മംഗളൂരു Cntl (MAQ).മംഗളൂരു സെൻട്രല്‍ – ഹൈദരാബാദ് സ്‌പെഷ്യല്‍ എക്‌സ്പ്രസ് നമ്പർ 07098വ്യാഴാഴ്ചകളില്‍ ഓടുന്നതും നിലവില്‍ 2026 സെപ്റ്റംബർ 03 വരെ സര്‍വീസ് നടത്തുമെന്ന് അറിയിച്ചിരുന്നതുമായ ട്രെയിൻ നമ്പർ 07098 സര്‍വീസ് നീട്ടും. 2026 സെപ്റ്റംബർ 10 മുതല്‍ 2026 നവംബർ 26 വരെ സർവീസ് നടത്തുമെന്നാണ് അറിയിപ്പ്. 12 അധിക ട്രിപ്പുകള്‍ ഉണ്ടായിരിക്കും.മംഗളൂരു സെൻട്രല്‍ – ഹൈദരാബാദ് സ്റ്റോപ്പുകള്‍മംഗളൂരു സെൻട്രല്‍ (MAQ), കാസർഗോഡ് (KGQ), കാഞ്ഞങ്ങാട് (KZE), പയ്യന്നൂർ (PAY), കണ്ണൂർ (CAN), തലശ്ശേരി (TLY), വടകര (BDJ), കോഴിക്കോട് (CLT), തിരൂർ (TIR), ഷൊറണൂർ ജംഗ്ഷൻ (SRR), പാലക്കാട് (PGT), പോട്പോട് ജംഗ്ഷൻ (ED), സേലം ജംഗ്ഷൻ (SA), കുപ്പം (KPN), ബംഗാരപേട്ട് (BWT), കൃഷ്ണരാജപുരം (KJM), യെലഹങ്ക ജംഗ്ഷൻ (YNK), ഹിന്ദുപൂർ (HUP), ധർമ്മാവരം ജംഗ്ഷൻ (DMM), അനന്തപൂർ (ATP), ഗുണ്ടക്കല്‍ ജംഗ്ഷൻ (GTL), Mantralayam (Mantralayam), (KSN), യാദ്ഗിർ (YG), സേറാം (SEM), വികാരാബാദ് ജംഗ്ഷൻ (VKB), ലിംഗംപള്ളി (LPI), ബേഗംപേട്ട് (BMT), ഹൈദരാബാദ് ഡെക്കാൻ (HYB).

Leave a Reply

Your email address will not be published. Required fields are marked *