എൽ.ഡി.എഫ് സർക്കാർ കഴിഞ്ഞ ഒമ്പതര വർഷം കൊണ്ട് 3,02,202 നിയമനങ്ങൾ നടത്തിയെന്ന പ്ര അരുപച്ചക്കള്ളമാണ്. നിയമന ശുപാർശയുടെ കണക്ക് നിയമനം നടത്തിയതിൻ്റെ കണക്കായി അവതരിപ്പ റത് യുവജനവഞ്ചനയാണ്. ആർജ്ജവമണ്ടെങ്കിൽ കഴിഞ്ഞ ഒമ്പതര വർഷം കൊണ്ട് PSC വഴി നടത്ത ഥാർത്ഥ നിയമനക്കണക്ക് സർക്കാർ പുറത്ത് വിടണമെന്നും AIDYO സംസ്ഥാനക്കമ്മിറ്റി ആവശ്യപ്പെട്ട. പയ്യം. അങ്ങനെ അഞ്ചും ആറും പന്ത്രണ്ടും നിയമന ശുപാർശകൾ ലഭിച്ച ഉദ്യോഗാർത്ഥികൾ ഉണ്ട്. ഇങ്ങം ള്ള ഉദ്യോഗാർത്ഥികൾ സ്വാഭാവികമായും ഏതെങ്കിലും ഒരു ജോലിസ്താവും ജോയിൻ ചെയ്യുന്നത് മറ്റുള്ളവഎ ഡി (നോൺ ജോയിനിംഗ് ഡ്യൂട്ടി) ആകും. കഴിഞ്ഞ ഒൻപതരവർഷം കൊണ്ട് പതിനായിരക്കണക്കി ഇൻ.ജെ.ഡി ഉണ്ടായിട്ടുണ്ട്. അതും കൂടി ഉൾപ്പെടുത്തിയാണ് മുഖ്യമന്ത്രി അടക്കം നിയമനത്തെപ്പറ്റി കള്ളക്കണ്ട ത് പ്രചരിപ്പിക്കുന്നത്
നിയമന ശുപാർശയല്ല, കൃത്യമായ നിയമനക്കണക്ക് പുറത്തുവിടാൻ സർക്കാർ തയ്യാറാവണം;
- എൽ.ഡി.എഫ് സർക്കാർ കഴിഞ്ഞ ഒമ്പതര വർഷം കൊണ്ട് 3,02,202 നിയമനങ്ങൾ നടത്തിയെന്ന പ്ര അരുപച്ചക്കള്ളമാണ്. നിയമന ശുപാർശയുടെ കണക്ക് നിയമനം നടത്തിയതിൻ്റെ കണക്കായി അവതരിപ്പ റത് യുവജനവഞ്ചനയാണ്. ആർജ്ജവമണ്ടെങ്കിൽ കഴിഞ്ഞ ഒമ്പതര വർഷം കൊണ്ട് PSC വഴി നടത്ത ഥാർത്ഥ നിയമനക്കണക്ക് സർക്കാർ പുറത്ത് വിടണമെന്നും AIDYO സംസ്ഥാനക്കമ്മിറ്റി ആവശ്യപ്പെട്ട. പയ്യം. അങ്ങനെ അഞ്ചും ആറും പന്ത്രണ്ടും നിയമന ശുപാർശകൾ ലഭിച്ച ഉദ്യോഗാർത്ഥികൾ ഉണ്ട്. ഇങ്ങം ള്ള ഉദ്യോഗാർത്ഥികൾ സ്വാഭാവികമായും ഏതെങ്കിലും ഒരു ജോലിസ്താവും ജോയിൻ ചെയ്യുന്നത് മറ്റുള്ളവഎ ഡി (നോൺ ജോയിനിംഗ് ഡ്യൂട്ടി) ആകും. കഴിഞ്ഞ ഒൻപതരവർഷം കൊണ്ട് പതിനായിരക്കണക്കി ഇൻ.ജെ.ഡി ഉണ്ടായിട്ടുണ്ട്. അതും കൂടി ഉൾപ്പെടുത്തിയാണ് മുഖ്യമന്ത്രി അടക്കം നിയമനത്തെപ്പറ്റി കള്ളക്കണ്ട ത് പ്രചരിപ്പിക്കുന്നത്.
നിയമന ശുപാർശ ലഭിച്ചാലും എല്ലാവർക്കും നിയമനം ലഭിക്കാറില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അ =മന ശുപാർശ ലഭിച്ച് മൂന്നുമാസത്തിനകം നിയമനം നടത്തണമെന്നതാണ് ചട്ടം. എന്നാൽ, പല ലിസ്റ്റുകളില ത് നടക്കാറില്ല. 2025 മെയ് 31 ന് നിലവിൽ വന്ന എൽ.പി സ്കൂൾ അധ്യാപക ലിസ്റ്റിലുള്ള നിരവധി പേർക്കു ിയമന ശുപാർശ ലഭിച്ചിട്ടുണ്ട്. എന്നാൽ, സ്കൂളുകളിൽ ഡിവിഷൻ ഫാൾ ആണെന്ന് പറഞ്ഞ് നിയമനം നടത്തു റില്ല. ഉദ്യോഗസ്ഥന്മാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തത് സർക്കാരിൻ്റെ രഹസ്യ നിർദ്ദേശം ഉള്ളതിനാലാണ 17 ൽ കെ.എസ്.ആർ.ടി.സി റിസർവ്വ് ഡ്രൈവർ, കണ്ടക്ടർ ലിസ്റ്റിലുള്ള 3000 പേർക്ക് നിയമന ശുപാർശ ല ലുങ്കിലും ഇതുവരെയും നിയമനം നടന്നിട്ടില്ല. 2013ൽ കെ.എസ്.ആർ.ടി.സിയിൽ 38,000 ജീവനക്കാർ ഉണ്ടായ ന്നത് 2025 ആയപ്പോൾ 22,000 ആയി കുറഞ്ഞു. 2010 ൽ കെ.എസ്.ഇ.ബിയിൽ 32,500 ജീവനക്കാർ ഉണ്ട വരുന്നത് 2025ൽ 24,500 ആയി കുറഞ്ഞു. ഇങ്ങനെ നോക്കിയാൽ കഴിഞ്ഞ ഒമ്പതര മാസമായി സർക്കാർ ന തിയെന്ന് പറയുന്ന നിയമനങ്ങളുടെ കണക്ക് തികച്ചും വാസ്തവ വിരുദ്ധമാണ്. അത് തിരുത്തി യഥാർത്ഥ കല – പുറത്തു വിടുകയും റാങ്ക് ലിസ്റ്റുകളിൽ നിന്നും അടിയന്തിരമായി സ്ഥിര നിയമനങ്ങൾ നടത്തുകയും ചെയ്യണ നാല് ദിവസം മുൻപ് കാലാവധി കഴിഞ്ഞ അസിസ്റ്റന്റ്റ് പ്രൊഫസർ റാങ്ക് ലിസ്റ്റിൽ നിന്നും ഒരാളെപ്പോ യമിച്ചിട്ടില്ല. അസിസ്റ്റന്റ്റ് പ്രൊഫസർ ലിസ്റ്റിൽ ഒന്നാം റാങ്കുകാരിയായ മലപ്പുറം സ്വദേശി റഷിദയുടെ വാർ ധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി. 11,758 പേരുള്ള എൽ. പി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരി= ഭാസങ്ങൾ പിന്നിട്ടു. നിയമനം വെറും 260 മാത്രം. കഴിഞ്ഞ 13 വർഷമായി കെ.എസ്.ആർ.ടി.സിയിൽ ഒര ാലും പി.എസ്.സി നിയമിച്ചിട്ടില്ല. കഴിഞ്ഞ DHS,DME (നഴ്സിംഗ് ഓഫീസർ) ലിസ്റ്റിൽ നിന്നും 10 ശതമാനത്ത ഴെ മാത്രമാണ് നിയമനം നടത്തിയത്. സർക്കാർ ആശുപത്രികളിൽ ആയിരക്കണക്കിന് നട്ടുമാരുടെ ഒ 5 നിലനിൽക്കെയാണ് നിയമനം നടത്താതിരിക്കുന്നത് എന്നതാണ് വിരോധാഭാസം. ഏറ്റവും കൂടുതൽ → നടന്നിരുന്ന എൽ.ഡി ക്ലാർക്ക് ലിസ്റ്റിൽ നിന്നും ഇതുവരെ 353 നിയമന ശുപാർശകളാണ് അയച്ചിട്ടുള്ള തിൽ 217 എണ്ണം എൻ.ജെ.ഡി ഒഴിവുകളാണ്. PSC നിയമനം വളരെക്കുറഞ്ഞ ഒൻപതര വർഷമാണ് ക =യതെങ്കിലും ഏറ്റവും കൂടുതൽ നിയമനം നടന്ന വർഷങ്ങളാണെന്നാണ് സർക്കാർ പ്രചാരണം.

