എൻ.എസ്. ലോട്ടറി ചെറുകിട വ്യവസായ ചാരിറ്റബിൾ സൊസൈറ്റി

Spread the love

ഫാന വ്യാപകമായി ചെറുകിട വ്യവസായ ചാരിറ്റബിൾ സൊസൈറ്റി പാഗ്രാം ഉത്ഘാടനം 13.02.2026 വെള്ളിയാഴ്‌ച വൈകുന്നേരം 3.30 ങ്ങൽ വി.വി. ക്ലിനിക് റോഡിൽ പ്രവർത്തനം ആരംഭിക്കുന്നു. മുൻ എം.പി. പീതാംബരകുറുപ്പ് അവർകൾ ഉത്ഘാടന കർമ്മം ഹിക്കുന്നു. എ. നാസിമുദ്ദീൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന നത്തിൽ പങ്കെടുക്കുന്നവർ സംഘടനയുടെ സംസ്ഥാന വൈസ് ൻ്റ് സബീർ കോരാണി, ട്രഷറർ ചീരാണിക്കര ബാബു മറ്റ് കമ്മിറ്റി ഒളും സംഘടനയുടെ റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് സെക്രട്ടറി ലാബു സംസാരിക്കുന്നു.

വപ്പെട്ട ജനതകൾക്ക് ചാരിറ്റബിൾ ആക്‌ട്‌ അനുസരിച്ച് * യസഹകരണങ്ങൾ നൽകുന്ന വിവരം അറിയിച്ചുകൊണ്ടും, മുൻ ഫ് മെമ്പർമാർക്ക് പെൻഷൻ, തയ്യൽ തൊഴിലാളി, കെട്ടിട നിർമ്മാണ ഴിലാളി, തെങ്ങ് കയറ്റ് തൊഴിലാളി, ടാപ്പിംഗ് തൊഴിലാളി, ഹോട്ടൽ ഴിലാളി ഉൾപ്പെടെയുള്ളവർക്ക് പെൻഷനും തൊഴിലും ഉറപ്പു കുന്ന സ്‌കീമിൻ്റെ ഉത്ഘാടനം. പാവപ്പെട്ടവർക്ക് അന്നദാനം, ാഭ്യാസം, യാത്രാസഹായവും അതോടൊപ്പം വീട് ഇല്ലാത്തവർക്ക് വാർഡ് 7ൽ 8 വീട് നിർമ്മിച്ച് നൽകുന്നു.

ഫെബ്രുവരി 16-ാം തീയതി മുതൽ എല്ലാ പഞ്ചായത്ത് തലങ്ങളിലും ാഴിലാളികൾക്കും രജിസ്ട്രേഷൻ ആരംഭിക്കുന്നു. മറ്റ് വിശദ *വരങ്ങൾക്ക് രജിസ്ട്രേഷൻ ഓഫീസുമായി ബന്ധപ്പെടേണ്ടതാണു്. ഫെബ്രുവരി 13-ാം തീയതി 3.30 ന് ആറ്റിങ്ങലിൽ നടക്കുന്ന രിപാടിയിൽ എല്ലാപേരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

സെക്രട്ടറി

7306080697

Leave a Reply

Your email address will not be published. Required fields are marked *