മീനാങ്കൽ ചാരിറ്റബിൾ ട്രസ്റ്റിൻറെ പ്രവർത്തനങ്ങൾ വിവിധ തലങ്ങള വ്യാപിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ മീനാങ്കൽ കുമാർ വാർത്താ സമ്മേളനത്ത പറഞ്ഞു. ജനങ്ങളുടെ ആരോഗ്യം വിദ്യാഭ്യാസം കലാകായിക സാംസ്‌കാര മേഖലകളിലെ ഉയർച്ചയ്ക്കും
മീനാങ്കൽ ചാരിറ്റബിൾ ട്രസ്റ്റിൻറെ പ്രവർത്തനങ്ങൾ വിവിധ തലങ്ങള വ്യാപിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ മീനാങ്കൽ കുമാർ വാർത്താ സമ്മേളനത്ത പറഞ്ഞു. ജനങ്ങളുടെ ആരോഗ്യം വിദ്യാഭ്യാസം കലാകായിക സാംസ്‌കാര മേഖലകളിലെ ഉയർച്ചയ്ക്കും സമൂഹത്തിലെ നിർദ്ധനരായവർക്ക് താങ്ങാവ എന്ന ഉദാത്തമായ ലക്ഷ്യത്തോടെയും രൂപീകൃതമായതാണ് മിനാങ്കൽ ചാരിറ്റ ഇടസ്റ്റ് സംസ്ഥാന വ്യാപകമായി പ്രവർത്തിക്കാൻ കഴിയുന്ന നിലയിലാണ് ട്രസ്റ്റിന രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 10000 ടങ്ങളെ ചേർക്കുന്നതിനുള്ള മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി.
2025 സെപ്റ്റംബർ 28ന് ആയിരത്തോളം പേർ പങ്കെടുത്ത ട്രസ്റ്റ് രൂപിക പഖ്യാപന സമ്മേളനവും തുടർന്ന് നടന്ന ജനറൽബോഡി യോഗവുമാണ് ട്രസ്റ്റി പവർത്തന പരിപാടികൾക്ക് രൂപം നൽകിയത്. 2006 ഫെബ്രുവരി അ ആഴ്‌ചയിൽ മിനാങ്കൽ ചാരിറ്റബിൾ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപും ആര്യനാട് നടക്കും. ഇതിന്റെ ഭാഗമായി ട്രസ്റ്റിൻറെ ആസ്ഥാന ഉദ്ഘാടനവും, ആംബുലൻസ് സർവീസിൻറെയും ഉദ്ഘാടനവും ക്യാമ്പും സംഘടിപ്പിക്കും. ജന പ്രതിനിധികൾ രാഷ്ട്രിയ സാമൂഹ്യ സാംസ്‌ക മഖലയിലെ പ്രമുഖർ, ട്രസ്റ്റ് ഭാരവാഹികൾ അംഗങ്ങൾ ഉൾപ്പെടെ ചട പങ്കെടുക്കും.
വാർത്ത സമ്മേളനത്തിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി റ്റി.ജി പ്ര പട്ടിയൂർക്കാവ് ബി.ജയകുമാർ, കളത്തറ മധു ഖജാൻജി പി.അശോക് കു വെ ചെയർമാൻമാരായ ഡോ. അഭിനന്ദ്. വി. ചന്ദ്രബാബുഎന്നിവർ പങ്കെട

