ഡ്രൈവർമാർക്കുള്ള സ്പെഷ്യൽ അലവൻസ് കുടിശ്ശിക തീർക്കുക. ശംബള പരിഷ്‌കരണ നടപടികൾ ആരംഭി ക്കുക, KSRTCക്ക് പുതിയ ബസുകൾ വാങ്ങുക റഫറണ്ടം അടിയന്തിരമായി നടത്തുക. ഒഴിവുകളിൽ പുതിയ PSC നിയമങ്ങൾ നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ടി ഡി പി സംഘടന നിയമസഭ മാർച്ച് നടത്തി