യുവാക്കളുടെ താർ വാഹനം വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയി
ഉത്തരാഖണ്ഡ്: കനത്തമഴയെ തുടർന്ന് ഉത്തരാഖന്ധിലെ സോങ് നദിയിലെ വെള്ളപ്പൊക്കത്തിൽ കരയിൽ മദ്യപിച്ച് കൊണ്ടിരുന്ന യുവാക്കളുടെ താർ വാഹനം വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയി. വാഹനം ഒഴുകി പോകുന്നത് കണ്ടു യുവാക്കൾ താർ വാഹനം പിടിച്ചു നിർത്താൻ വാഹനത്തിൻ്റെ ഒരു സൈഡ് തൂങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറാലാണ് . താർ വാഹനത്തെ ക്രൈയിൻ കൊണ്ട് വന്നു ഉയർത്തുതൊന്നും വീഡിയിൽ കാണാം.