ഇടുക്കി ചിന്നക്കനാല്‍ കൊളുക്കുമലയില്‍ കടുവ കാണപ്പെട്ടു

Spread the love

ഇടുക്കി ചിന്നക്കനാല്‍ കൊളുക്കുമലയില്‍ കടുവ കാണപ്പെട്ടു ട്രക്കിങ്ങിനെത്തിയ യുവാവ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് പുല്‍മേട്ടില്‍ വിശ്രമിക്കുന്ന കടുവയെ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *