വാഹന അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു !
വാഹന അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു !.കഴിഞ്ഞ മാസം 25′ തീയതി രാവിലെ പാപ്പനംകോട് ശ്രിരാഗം ആഡിറ്റോറിയത്തിനടുത്ത് വച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നെയ്യാറ്റിൻകര പെരുമ്പഴുതൂർ പെരിങ്ങോട്ട് കോണം , നാരായണിയത്ത് വീട്ടിൽ മോഹാനൻ നായരുടെയും ശാന്തയുടെയും മകനായ സന്തോഷ് എം എസ് (മണിച്ചൻ)38′ ഇന്നെലെ രാത്രി എട്ട് മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങി ‘…ഭാര്യ ദേവികുമാരി ( TTK Helth Care’ ) മകൻ ദേവ്ദർശ് സഹോദരി സന്ധ്യ എം എസ്.