ജവാദ് കിള്ളി നയിക്കുന്ന ജാഥ 26നു പ്രാവചാമ്പലത് ജില്ലാ കമ്മിറ്റി അംഗം ഷജീർ കുറ്റിയാമൂട് ഉൽഘാടനം ചെയ്യും
തിരുവനന്തപുരം :-എസ്. ഡി. പി. ഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷറഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയുടെ പ്രജരണ ഭാഗമായി ജില്ലയിലെ മണ്ഡലം ജാഥകൾക്കു തുടക്കമായി കാട്ടാക്കട മണ്ഡലം പ്രസിഡന്റ് ജവാദ് കിള്ളി നയിക്കുന്ന ജാഥ 26നു പ്രാവചാമ്പലത് ജില്ലാ കമ്മിറ്റി അംഗം ഷജീർ കുറ്റിയാമൂട് ഉൽഘാടനം ചെയ്യും വൈകുന്നേരം 7ന് വിളപ്പിൽ പഞ്ചായത്തിലെ പടവൻകോട് ജില്ലാ കമ്മിറ്റി അംഗം സബീർ കാട്ടാക്കട സമാപന ഉൽഘാടനം നടത്തും ആശംസയർപ്പിച്ചു അഷ്‌കർ തൊളിക്കോട് സംസാരിക്കുമെന്നു പത്ര സമ്മേളനത്തിൽ നേതാക്കൾ പറഞ്ഞു.