കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി R. പ്രശാന്തിനേയും ജനറൽ സെക്രട്ടറിയായി C.R.ബിജുവിനേയും വീണ്ടും തെരഞ്ഞെടുത്തു
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ 2023 – 2025 വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന് (18/08/2023) തിരുവനന്തപുരത്ത് നടന്നു. ഐകകണ്ഠേന നടന്ന തെരഞ്ഞെടുപ്പിൽ താഴെ പറയുന്നവരെ സംസ്ഥാന ഭാരവാഹികളായി തെരഞ്ഞെടുത്തു. *പ്രസിഡന്റ്* R. പ്രശാന്ത്തിരുവനന്തപുരം സിറ്റി *ജനറൽ സെക്രട്ടറി* C.R. ബിജുകൊച്ചി സിറ്റി *ട്രഷറർ* K.S. ഔസേപ്പ്ഇടുക്കി. *വൈസ് പ്രസിഡന്റുമാർ* 1. പ്രേംജി. K. നായർ കോട്ടയം2. K.R.ഷെമി മോൾ പത്തനംതിട്ട3. V. ഷാജി MSP, മലപ്പുറം *ജോയിന്റ് സെക്രട്ടറിമാർ* 1. V. ചന്ദ്രശേഖരൻ തിരുവനന്തപുരം സിറ്റി2. P. രമേശൻ കണ്ണൂർ റൂറൽ3. P.P. മഹേഷ് കാസർഗോഡ് *സംസ്ഥാന നിർവാഹക സമിതി അംഗങ്ങൾ* 1. M. സദാശിവൻ, കാസറഗോഡ്2. K. ലീല കാസറഗോഡ്3. P.V. രാജേഷ്, കണ്ണൂർ സിറ്റി4. K. പ്രവീണ, കണ്ണൂർ റൂറൽ5. K.M. ശശിധരൻ, വയനാട്6. C.K.സുജിത്. കോഴിക്കോട് റൂറൽ7. M.R. ബിജു, കോഴിക്കോട് റൂറൽ8. C. പ്രദീപ്കുമാർ, കോഴിക്കോട് സിറ്റി9. C.P.പ്രദീപ്കുമാർ, മലപ്പുറം10. V. ജയൻ, പാലക്കാട്11. T.R. ബാബു, തൃശൂർ റൂറൽ12. O.S ഗോപാലകൃഷ്ണൻ, തൃശൂർ സിറ്റി13. ബെന്നി കുര്യാക്കോസ്, എറണാകളം റൂറൽ14. P.G. അനിൽകുമാർ, കൊച്ചി സിറ്റി15. S. റെജിമോൾ, കൊച്ചി സിറ്റി16. T.P. രാജൻ, ഇടുക്കി17. മാത്യു പോൾ, കോട്ടയം18. C.R. ബിജു, ആലപ്പുഴ19. K.G.സദാശിവൻ, പത്തനംതിട്ട20. S. ഷൈജു, കൊല്ലം റൂറൽ21. K സുനി, കൊല്ലം സിറ്റി22. K വിനോദ് കുമാർ, തിരുവനന്തപുരം റൂറൽ23. S.S ഷാൻ, തിരുവനന്തപുരം റൂറൽ24. T.S. ഷിനു, തിരുവനന്തപുരം സിറ്റി25. C.V. ശ്രീജിത്, RRRF Bn26. C.J. ബിനോയ്, KEPA27. I.R. റെജി, ടെലിക്കമ്യൂണിക്കേഷൻ28. പി. അനിൽ, KAP 1 Bn29. C.K.കുമാരൻ KAP 2 Bn30. R.കൃഷ്ണകുമാർ KAP 3 Bn31. T. ബാബു, KAP 4 Bn32. ഗോപകുമാർ, KAP 5 Bn33. കാർത്തികേയൻ MSP Bn34. K.S. ആനന്ദ്, SAP Bn *സംസ്ഥാന സ്റ്റാഫ് കൗൺസിൽ* 1. R. പ്രശാന്ത്, പ്രസിഡന്റ്2. C.R. ബിജു, ജനറൽ സെക്രട്ടറി3. K.G. സദാശിവൻ, പത്തനംതിട്ട4. S. റെജിമോൾ, കൊച്ചി സിറ്റി *ഇന്റേണൽ ഓഡിറ്റ് കമ്മറ്റി.* 1. J. ഷാജിമോൻ, എറണാകുളം റൂറൽ2. R.K. ജോതിഷ്, തിരുവനന്തപുരം റൂറൽ3. A.S. ഫിലിപ്പ്, ആലപ്പുഴഇന്ന് രാവിലെ തിരുവനന്തപുരം പോലീസ് ട്രയിനിംഗ് കോളേജിൽ വച്ച് നടന്ന തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സിറ്റി ജില്ലാ സെക്രട്ടറി S.S ജയകുമാർ വരണാധികാരി ആയിരുന്നു.C.R. ബിജുജനറൽ സെക്രട്ടറി9447050211