കേരള സ്കൂൾ കായികമേള; നീന്തൽ വിഭാഗത്തിൽ ഉയർന്ന റെക്കോർഡുമായി തിരുവനന്തപുരം
സംസ്ഥാന സ്കൂൾ കായികമേളയിൽ നീന്തൽക്കുളത്തിൽ അജയ്യമായി തിരുവനന്തപുരം. രണ്ടാം ദിനത്തിൽ ഏഴ് റെക്കോർഡുകളാണ് നീന്തൽക്കുളത്തിൽ പിറന്നത്. 353 പോയിന്റുമായി പോയിന്റു പട്ടികയിലും കുതിക്കുകയാണ് തിരുവനന്തപുരം. 41 സ്വർണ്ണം,
Read more