നീലക്കുയിൽ സിനിമ നാടകമാകുന്നു…….29 ന് ടാഗോർ തീയേറ്ററിൽ ആദ്യ സ്റ്റേജ്……..
1954- ൽ റിലീസായ നീലക്കുയിൽ സിനിമ അതിൻ്റെ 70-ാം വർഷത്തിൽ നാടകമാകുന്നു. 29-ന് തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ 5.30 PM ന് അരങ്ങേറുന്നു.
Dec 23rd 11 മണിക്ക് കേസരി ഹാളിൽ നടക്കുന്ന പത്രസമ്മേളനത്തിൽ നാടക രചയിതാവ് ആർ എസ് മധു, സംവിധായകൻ സി വി പ്രേംകുമാർ, ചലച്ചിത്രനടൻ വഞ്ചിയൂർ പ്രവീൺകുമാർ, നർത്തകി സിത്താര ബാലകൃഷ്ണൻ, ഫോട്ടോ ജേർണലിസ്റ്റ് ജിതേഷ് ദാമോദർ, സീരിയൽ തീയേറ്റർ ആർട്ടിസ്റ്റ് സജനചന്ദ്രൻ, ചലച്ചിത്രനടൻ മഞ്ജിത്ത്, പിആർഓ അജയ് തുണ്ടത്തിൽ തുടങ്ങി എല്ലാ പ്രവർത്തകരും പങ്കെടുക്കുന്നു.
എല്ലാ മീഡിയാ സുഹൃത്തുക്കളുടെയും സാന്നിധ്യസഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു.