പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ ഖുസ്ദാര്‍ നഗരത്തില്‍ ഇരട്ട സ്ഫോടനം
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ ഖുസ്ദാര്‍ നഗരത്തില്‍ ഇരട്ട സ്ഫോടനം. ഇരുപത് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. നഗരത്തിലെ പ്രധാന റോഡിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ
Read more